Surprise Me!

ശക്തമായ ആക്രമണത്തിന് ശേഷം യുക്രൈന്‍ വീഴുന്നു | Oneindia Malayalam

2022-03-03 147 Dailymotion

First Ukraine City Falls as Russia Strikes More Civilian Targets <br />ശക്തമായ ആക്രമണത്തിന് ശേഷം യുക്രൈന്‍ നഗരമായ ഖെല്‍സന്‍ റഷ്യന്‍ സൈന്യം നിയന്ത്രണത്തിലാക്കി. അധിനിവേശം തുടങ്ങിയ ശേഷം റഷ്യയുടെ നിയന്ത്രണത്തിലാകുന്ന ആദ്യ യുക്രൈന്‍ നഗരമാണ് ഖെര്‍സന്‍. ഇവിടെയും സമീപ മേഖലകളിലും റഷ്യന്‍ മിസൈലുകള്‍ തുടര്‍ച്ചയായി പതിക്കുകയാണ്.

Buy Now on CodeCanyon